സമരം തുടരും; ട്രെയിനുകള്‍ തടയും: കാവേരി സംയുക്ത സമര സമിതി
കേസ് സുപ്രീം കോടതി 20ന് പരിഗണിക്കുംവരെ സമരം തുടരാനാണ് സമര സമിതി തീരുമാനം. കാവേരി നദീതട തര്‍ക്കത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ കാവേരി സംയുക്ത സമര സമിതി തീരുമാനിച്ചു. മൈസൂര്‍ - ബാംഗ്ലൂര്‍ റോഡ് സമര...