Light mode
Dark mode
എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷമാണു പ്രവചിച്ചിരുന്നത്
എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല
അഞ്ച് സീറ്റുകൾ നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാർട്ടി മുന്നറിയിപ്പ് മഹാവികാസ് സഖ്യത്തിന് തലവേദനയായി
സംസ്ഥാനത്തിൻ്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്
പവാർ നയിക്കുന്ന ജൻസൻവാദ് യാത്ര നാസികിൽ നിന്ന് ആരംഭിക്കുമെന്ന് ജൻ സമ്മാൻ യാത്ര നയിക്കുന്ന എന്‍.സി.പിയുടെ മഹാരാഷ്ട്ര ഘടകം പ്രസിഡൻ്റ് സുനിൽ തത്കരെ ഞായറാഴ്ച പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പടോലെ വ്യക്തമാക്കിയിരുന്നു