പന്ത്രണ്ടും സമനില! ലോക ചെസ് ചാമ്പ്യനെ ടൈബ്രേക്കറിലൂടെ തീരുമാനിക്കും
നിരന്തരം സമനിലകള്‍ കൊണ്ട് വിജയിയെ തീരുമാനിക്കാതെ വരുമ്പോഴാണ് ചെസില്‍ ആര്‍മഗെഡണ്‍ മത്സരം നടത്തുക. സമയം വെച്ച് ജയസാധ്യത വെള്ളക്കാണെങ്കിലും എതിരാളിയെ സമനിലയില്‍ പിടിച്ചു നിര്‍ത്താനായാല്‍ ജയം