‘സംഘപരിവാർ രാഷ്ട്രീയത്തിന് വഴങ്ങാനാവില്ല’ മാതൃഭൂമിയില്‍ നിന്ന് രാജിവച്ച് മനില സി. മോഹന്‍
രാജി തന്റെ രാഷ്ട്രീയ തീരുമാനമാണെന്നും, ഹിന്ദുത്വരാഷ്ട്രീയം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ പിടിമുറുക്കിയിരിക്കുകയാണെന്നും മനില പറഞ്ഞു.