മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ നാട്ടിലേക്ക് യാത്രയായി
മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് യാത്രയായി. കോട്ടയം സ്വദേശികളായ ദമ്പതികളെയാണ് പ്രവാസി ലീഗൽ സെല്ലും മുഹറഖ് മലയാളി സമാജവും ചേർന്ന്...