- Home
- malayaliexpatlife
Kerala
6 Jan 2022 11:53 AM GMT
കുടുംബത്തെ കാണാതെ 10 വര്‍ഷം മരുക്കാട്ടില്‍; നാടുപിടിക്കാനിരുന്നപ്പോൾ മരണം-കണ്ണുനനയിക്കുന്ന ജീവിതകഥ പറഞ്ഞ് അഷ്റഫ് താമരശ്ശേരി
മരുഭൂമിയിൽ കുടുംബത്തെക്കാണാതെ ജീവിതത്തിന്റെ വലിയൊരു പങ്കും ചെലവിട്ട് ഒടുവിൽ നാടണയാനുള്ള മോഹത്തിനിടെ ജീവൻ പൊലിഞ്ഞ് നാട്ടിലേക്കു മൃതദേഹങ്ങളായി മടങ്ങുന്ന പ്രവാസികളെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ്...