Light mode
Dark mode
വെടിയൊച്ച കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകൾ ഓടിയെത്തുമ്പോൾ രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കാണുന്നത്.
ആക്രമണം നടത്തിയ അയൽവാസിയായ സുനിൽ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.
പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരേയും മരത്തിൽ കെട്ടിയിട്ടായിരുന്നു മരക്കമ്പുകളും ഇരുമ്പുകമ്പികളും കൊണ്ടുള്ള ക്രൂരമായ മർദനം.
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഡി.സി.പി അറിയിച്ചു.
പത്തോളം പേർ ചേർന്നാണ് വീടാക്രമിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നത്.
മുമ്പും ഇവിടെ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
മുക്കം പന്നിക്കോട് സ്വദേശി മോഹന്‍ദാസാണ് മരിച്ചത്
ഉത്തർപ്രദേശിലെ റായ്ബറേലി ഗുർബക്ഷ്ഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകൾ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി കേൾപ്പിച്ചതിന്റെ പേരിൽ അക്രമം ഉണ്ടാകുന്നത്
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യയും മകനും പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്