ചുവന്ന മണ്ണ് അന്യമാകുന്നു; റാഷ്ഫോഡിന് മുന്നിൽ ഇനിയെന്ത്?
ബ്രീട്ടീഷ് മാധ്യമങ്ങൾ പോയ കുറച്ചു ദിവസങ്ങളായി മാർക്കസ് റാഷ്ഫോഡിന് പിന്നാലെയാണ്. ഈ വാർത്തകൾ പരിശോധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാം. മാർക്കസ് റാഷ്ഫോഡിന്റെ തലക്കുനേരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരു തോക്ക്...