- Home
- manchester city
Football
15 Dec 2024 7:11 PM GMT
മാഞ്ചസ്റ്ററിന് ചുവപ്പടിച്ച് യുനൈറ്റഡ്; ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ സിറ്റിയുടെ കഷ്ട കാലം തുടരുന്നു. അഭിമാനപ്പോരാട്ടമായ മാഞ്ചസ്റ്റർ ഡെർബിയിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുനൈറ്റഡ് സിറ്റിയെ തോൽപ്പിച്ചത്. സ്വന്തം തട്ടകത്തിൽ...
Football
27 Nov 2024 5:02 AM GMT
ചാമ്പ്യൻസ്ലീഗ്: ബാഴ്സക്കും ആർസനനലിലും അത്ലറ്റിക്കോക്കും തകർപ്പൻ ജയം; കഷ്ടകാലം മാറാതെ സിറ്റി
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മികച്ച ജയവുമായി വമ്പൻ ക്ലബുകൾ. ഫ്രഞ്ച് ക്ലബായ ബ്രസ്റ്റിനെ ബാഴ്സലോണ 3-0ത്തിനും പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങിന്റെ ആർസനൽ 5-1നും ചെക്ക് ക്ലബായ സ്പാർട്ടയെ അത്ലറ്റിക്കോ...
Football
22 Sep 2024 5:58 PM GMT
അടി, തിരിച്ചടി, ചുവപ്പുകാർഡ്: ആർസനൽ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം സമനിലയിൽ
മാഞ്ചസ്റ്റർ: ഇത്തിഹാദിൽ നടന്ന നാടകീയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആർസനലും രണ്ട് ഗോൾ വീതമടിച്ച് മത്സരം അവസാനിപ്പിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കി 2-1ന്റെ ലീഡുമായി നിന്ന...
Football
24 Aug 2024 12:57 PM GMT
‘ഇതുകൊണ്ട് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിൽ എനിക്ക് വലിയ വിഷമമില്ല’ -ബാഴ്സയെ ‘കുത്തി’ ഗുന്ദോഗൻ
ലണ്ടൻ: ബാഴ്സലോണയിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ പ്രതികരണവുമായി ജർമൻ താരം ഇൽകയ് ഗുന്ദോഗൻ. വലിയ സ്വപ്നങ്ങളുമായി ബാഴ്സയിലേക്ക് പോയ താരം ഒരു വർഷത്തിന് ശേഷം പഴയ തട്ടകമായ മാഞ്ചസ്റ്റർ...
Cricket
25 May 2024 1:56 PM GMT
ട്വന്റി 20 ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിയുടെ സൈക്കോളജിസ്റ്റിനെ ടീമിനൊപ്പം ചേർത്ത് ഇംഗ്ലണ്ട്
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ സൈക്കോളജിസ്റ്റ് ഡേവിഡ് യങിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിനൊപ്പം ചേർത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. 2019ൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുമ്പോഴും യങ്...
Football
4 April 2024 5:23 AM GMT
ഫോഡൻ ഹാട്രിക്കിൽ സിറ്റി, രണ്ടടിച്ച് ആഴ്സനൽ: പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ആധികാരിക ജയങ്ങളോടെ കിരീട പ്രതീക്ഷ നിലനിർത്തി. ആസ്റ്റൺവില്ലയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തകർത്തപ്പോൾ...