Light mode
Dark mode
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
മാധ്യമം ലേഖകൻ എെ.സമീലിന്റെ ചരിത്രം കാണാതെ പോയ ഖബറുകൾ എന്ന ലേഖനത്തിലൂടെയാണ് ഇത് ആദ്യമായി പുറത്തുവരുന്നത്. ആ ലേഖനത്തിന്റെ വെളിച്ചത്തിൽ മീഡിയാവൺ നടത്തുന്ന അന്വേഷണം.