പ്രളയക്കെടുതിയില്‍ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യ
2004 മുതല്‍ 15 വര്‍ഷമായി തുടരുന്ന നയം തന്നെ ഇക്കാര്യത്തില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യാമെന്നും..