Light mode
Dark mode
ഫെബ്രുവരി നാലിന് ലേല നടപടികള്‍ നടക്കും
ഫ്ലാറ്റ് പൊളിക്കല്‍ വിജയകരമായിരുന്നുവെങ്കിലും പ്രദേശത്തെ വീടുകള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുമുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ഇപ്പോഴും നല്‍കിയിട്ടില്ല
സുപ്രീംകോടതിയിലെ കേസുകൾ അവസാനിക്കുന്നതോടെ പൊളിച്ച സ്ഥലത്ത് തന്നെ വീണ്ടും ഫ്ലാറ്റ് പണിയാനാണ് വീട് നഷ്ടമായവരുടെ നീക്കം
തിരുവനന്തപുരം പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിൽ സമർപ്പിച്ച ഹരജിയിലാണ് ഹരിത ട്രൈബ്യൂണൽ കേരള ബെഞ്ചിന്റെ ഉത്തരവ്
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലായിരുന്നു നടപടി