Light mode
Dark mode
ലഖ്നൗവിനെതിരായ മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞ വാക്കുകള്‍ എന്തായാലും ആരാധകര്‍ക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണു മുംബൈ പുതിയ സീസണില്‍ കളിക്കാനിറങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടതിന് പിന്നാലെയാണ് മുന്‍ താരം കൂടിയായ ബൗച്ചറുടെ തീരുമാനം.
ഈ ലോകകപ്പിലെ ഏക കറുത്ത വര്‍ഗക്കാരനായ കോച്ചാണ് സിസ്. ‘ഭൂലോകമാമാങ്കം’ എന്നറിയപ്പെടുന്ന ഫുട്ബാള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെ പടനയിക്കുന്ന ഒമ്പതാമത്തെ കറുത്ത വര്ഗക്കാരനായിരിക്കാം അദ്ദേഹം...