റിയോയില്‍ മെഡലിനൊപ്പം ചൈനീസ് താരത്തിന് ജീവിതപങ്കാളിയെയും കിട്ടിയപ്പോള്‍
ഒളിമ്പിക്സ് വേദിയിലെ മെഡല്‍ പോഡിയത്തില്‍ ചൈനീസ് വനിതാ താരത്തിന് വിവാഹ അഭ്യര്‍ഥനയും ലഭിച്ചു. സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങിലെ വെളളി മെഡലിനൊപ്പമാണ് ഹീസയ്ക്ക് ജീവിതത്തിലെ അപൂര്‍വ്വ ഭാഗ്യം...