വിറ്റത് 10 ലക്ഷം യൂനിറ്റ്; കുതിച്ചോടി മാരുതി ബ്രെസ്സ
ജനപ്രിയ എസ്യുവിയായ ബ്രെസ്സയുടെ 10 യൂനിറ്റുകൾ വിൽപന നടത്തി മാരുതി സുസുക്കി. ഏഴ് വർഷവും എട്ട് മാസവും കൊണ്ടാണ് ഇത്രയുമധികം വാഹനങ്ങൾ മാരുതിക്ക് വിൽക്കാനായത്.2016 മാർച്ചിൽ വിറ്റാര ബ്രെസ്സ എന്ന പേരിലാണ്...