വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ഷൂ മാലയിട്ട് സ്വീകരണം
എന്നാല്‍ പ്രദേശവാസികള്‍ക്ക് താന്‍ ഒരു മകനെ പോലെയാണെന്നും എന്തെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായാണ് തന്നെ ഷൂ മാല അണിയിച്ചതെങ്കില്‍ കൂടിക്കാഴ്ചയിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്നും ദിനേശ് ശര്‍മ...