പിഎഫ്ഐ ചാപ്പ, മാഷാ അല്ലാഹ്, താനൂർ സ്ഫോടനം... കേസുകൾ ഒറ്റപ്പെട്ടതല്ല
പ്രത്യേക സമുദായത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി സാമുദായിക ധ്രുവീകരണവും കലാപവുമുണ്ടാക്കാനുള്ള ശ്രമങ്ങൾ ആദ്യത്തേതല്ല. 1993ലെ താനൂർ ബോംബ് സ്ഫോടനം മുതൽ ടിപി വധക്കേസിലെ മാഷാ അല്ലാഹ് സ്റ്റിക്കർ വരെ ഒരുപാട്...