എന്മകജെ പഞ്ചായത്തില്‍ സി.പി.ഐ പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്
ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസപ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ എന്മകജെയില് ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു. സി.പി.എം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.