Light mode
Dark mode
ഗഫൂര്‍ അറക്കല്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ മേല്‍വിലാസമില്ലാത്ത ഒരു കോയയെ കഥാപാത്രമാക്കുകയാണ് നോവലില്‍. ലിബ്സന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര സെമിനാറിന് വിലാസം തെറ്റി ലഭിച്ച കത്തുമായി കോയ...
ഹരിതാ സാവിത്രിയുടെ സിന് എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നതും ഈ സര്‍വത്രിക സത്യമാണ്. ഉത്തരേന്ത്യക്കും ഗള്‍ഫ് നാടുകള്ക്കുമപ്പുറം അധികം സഞ്ചരിക്കാത്ത മലയാള സാഹിത്യത്തെ മലയാളിക്ക് അപരിചിതമായ സംഘര്‍ഷങ്ങളുടെ...
ഗിരീഷ് മാരേങ്ങലത്തിന് യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ആവിഷ്കാരത്തിന്റെ ആത്മാന്വേഷണവും, സൂക്ഷ്മനിരീക്ഷണത്തിന്റെ പൂര്‍ണതയും, ഒരു ഫോട്ടോഗ്രാഫറുടെ ആവേശലഹരിയും ഗുര്‍ഗാബിയിയിലുടനീളം കാണാം....
കാലം എന്ന സാങ്കേതികതയുടെ സാക്ഷ്യമാണ് ലെവിന്‍. വേദനയുടെ ഹൃദയവും വെന്ത കാലിന്റെ നീറ്റലുമാണ് ചിലപ്പോള്‍ അയാള്‍ക്ക്. ആയാള്‍ ഒരേസമയം ആള്‍ക്കൂട്ടവും അതേസമയം ഒറ്റയാനും തീര്‍ത്തും ഏകാകിയുമാണ്. അയാള്‍...
മുഖ്താര്‍ ഉദരംപൊയില്‍ എഴുതിയ 'പുഴക്കുട്ടി' നോവല്‍ വായന