- Home
- mayawati
India
24 May 2018 4:54 PM GMT
വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോ? ബിജെപിയോട് മായാവതി
ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ ബിജെപി 2019ല്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും മായാവതി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോയെന്ന്...
India
19 May 2018 4:02 PM GMT
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പ്രചരണായുധമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് കേന്ദ്രസര്‍ക്കാര്‍ രാമായണമ്യൂസിയം നിര്‍മിക്കാനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമനും അയോധ്യയും...
India
17 May 2018 3:25 PM GMT
മായാവതിക്ക് ബീഹാറില്‍ നിന്നും രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്ത് ലാലു പ്രസാദ്
കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ ബി.ജെ.പിയുടെ ദലിത്?വേട്ടക്കെതിരെ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചത്രാജ്യസഭയില് ബി.ജെ.പിയുടെ ദലിത്...
India
11 May 2018 5:02 PM GMT
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കീഴടങ്ങിയ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് മായാവതി
ഹരിയാനയിലുണ്ടായത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു മുന്നിലെ നാണംകെട്ട കീഴടങ്ങലാണെന്നും മായാവതി പറഞ്ഞുഗുര്മീത് റാം റഹീം സിങിനെ ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെയുണ്ടായ അക്രമ സംഭവങ്ങളുടെ...
India
7 May 2018 8:19 AM GMT
പശുസംരക്ഷണത്തിന്റെ പേരില്‍ കാവിസേന ദരിദ്രരായ ഹിന്ദുക്കളെയും വേട്ടയാടുന്നു: മായാവതി
ദരിദ്രരായ ദലിതരും താഴ്ന്ന ജാതിക്കാരും അതിക്രമങ്ങള്‍ക്ക് ഇരകളാവുകയാണ്. ഗവണ്മെന്റിന്റെ പിന്‍ബലത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.പശുസംരക്ഷണത്തിന്റെ പേരില്‍ കാവിസേനയിലെ...
India
26 April 2018 4:11 AM GMT
നോട്ട് അസാധുവാക്കലിന് ശേഷം ബി.എസ്.പിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 104 കോടി രൂപ
നോട്ട് അസാധുവാക്കിയ ശേഷം പഴയ 500 ന്റെയും 1000 ന്റെയും നോട്ടുകളായാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്നോട്ട് അസാധുവാക്കലിന് ശേഷം ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 104 കോടി രൂപ....
India
23 April 2018 1:52 PM GMT
ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മോദി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നുവെന്ന് മായാവതി
ഒരൊറ്റ ദലിത് വോട്ട് പോലും ലഭിക്കാനിടയില്ലെന്ന് മോദിക്കറിയാം അതിനാലാണ് ദലിതരെ സ്വാധീനിക്കാനുള്ള വാക്കുകളുമായി അദ്ദേഹം....ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
India
23 May 2017 8:56 PM GMT
ദയാശങ്കറിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 50 ലക്ഷം പാരിതോഷികം നല്‍കുമെന്ന് ബിഎസ്പി നേതാവ്
ബിജെപി നേതാവ് ദയാശങ്കര്‍ സിങ്ങിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി നല്‍കുമെന്ന് ചണ്ഡിഗഢിലെ ബിഎസ്പി നേതാവ് ജന്നത്ത് ജഹാന്.ബിജെപി നേതാവ് ദയാശങ്കര്‍ സിങ്ങിന്റെ നാവ്...
India
28 March 2017 9:18 AM GMT
ബ്രാഹ്മണ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്; ദലിത് പാര്‍ട്ടി പ്രവര്‍ത്തകനെ മായാവതി പുറത്താക്കി
ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബിഎസ്പി നേതാവിനെ മായാവതി പുറത്താക്കി. ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബിഎസ്പി നേതാവിനെ മായാവതി...