'ആര്യ രാജേന്ദ്രന് ധിക്കാരമെന്ന് ജനസംസാരം, തിരുത്തിയില്ലെങ്കിൽ തുടർഭരണം സാധ്യമാകില്ല'- സിപിഎം തിരുവനന്തപുരം സമ്മേളനത്തിൽ വിമർശനം
അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനപിന്തുണയാണ് വേണ്ടതെന്നും നഗരസഭക്കെതിരെ വിമർശനം ഉയർന്നു.