ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തൊഴിലാളി സമരം ഇന്നും തുടര്‍ന്നേക്കും
എന്നാല്‍ 4 മാസത്തെ ശമ്പള കുടിശിക കയ്യില്‍ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോര്‍പ്പറേഷനുകളിലെ ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍.ശമ്പള കുടിശിക ആവശ്യപ്പെട്ടുള്ള ഡല്‍ഹി മുനിസിപ്പല്‍...