Light mode
Dark mode
ആലുവയിലും അങ്കമാലിയിലും പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് ലഹരിക്കടത്തിന് പിന്നിലെ നൈജീരിയൻ ബന്ധം പുറത്തുവന്നത്.
പ്രതികളില്‍ നിന്ന് 52 പേജുകളിലായി ഇടപാടുകാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു
പതിനേഴിനും 25നും വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്
പിടിയിലായവർ ലഹരി കടത്തു സംഘമാണെന്ന് പൊലീസ് അറിയിച്ചു
അഞ്ച് ഗ്രാം എം.ഡി.എം.എയും തൂക്കാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു
കേസിൽ ചെങ്ങമനാട് സ്വദേശി അജ്മലിനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു
കുന്നുമ്മലിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അരിക്കുഴ സ്വദേശികളായ അമൽ,നവീൻ,വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പോലീസിന്റെ പിടിയിലായത്
ലഹരി സാധനങ്ങള്‍ പലരീതിയിലുണ്ട് . ഇതില്‍ മമ്മൂട്ടിയെപ്പോലെ, മോഹന്‍ലാലിനെപ്പോലെ നിത്യഹരിത നായകന്മാര് എന്ന് പറയുന്ന അവസ്ഥയാണ് മദ്യത്തിനും നിക്കോട്ടിന്റെ വകഭേദങ്ങളായ സിഗരറ്റ്, ബീഡി തുടങ്ങിയവയ്ക്കുള്ളത്....
ഒരു ഗ്രാം എംഡിഎംഎക്ക് 2500 മുതൽ 3000 രൂപ വരെയാണ് വില
ബെംഗളൂരുവിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസിലാണ് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത്.
മഹാരാഷ്ട്രയിൽ നിന്നാണ് കൊറിയർ അയച്ചിരിക്കുന്നത്
എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ഷംഷാദിനെതിരെ കേസെടുത്തിരുന്നു.
ബെംഗളൂരുവിൽ നിന്നുള്ള ബസിൽ നിന്നാണ് 30 ഗ്രാം എംഡിഎംഎ പിടികൂടിയത്
സുൽത്താൻ ബത്തേരിയിൽ നിന്ന് ഇന്ന് രാവിലെ ഇയാളുടെ സുഹൃത്തിനേയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു.
ഇരുവരും ലഹരി ഉപയോഗിച്ച് തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്
സാമ്പത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
22 ഗ്രാം എംഡിഎംഎയായാണ് ഷബീറിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്
തിരുവനന്തപുരം ആക്കുളത്താണ് വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘം പിടിയിലായത്
കഠിനംകുളം ഭാഗത്ത് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ശിവപ്രസാദ് ഇപ്പോൾ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനാണ്.