Light mode
Dark mode
സുൽത്താൻ ബത്തേരിയിൽ നിന്ന് ഇന്ന് രാവിലെ ഇയാളുടെ സുഹൃത്തിനേയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു.
ഇരുവരും ലഹരി ഉപയോഗിച്ച് തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്
സാമ്പത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
22 ഗ്രാം എംഡിഎംഎയായാണ് ഷബീറിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്
തിരുവനന്തപുരം ആക്കുളത്താണ് വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘം പിടിയിലായത്
കഠിനംകുളം ഭാഗത്ത് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ശിവപ്രസാദ് ഇപ്പോൾ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനാണ്.
കേരളപുരം സ്വദേശി അജിത്ത് കുമാറാണ് പിടിയിലായത്
രണ്ട് പേര് കസ്റ്റഡിയില്‍.
കേസിൽ പിടിച്ചെടുത്ത എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ് ഇയാൾ
55 ഗ്രാം എംഡിഎംഎ പിടികൂടി
മാരക മയക്കുമരുന്നായ എംഡിഎംഎയും എട്ട് കിലോയോളം കഞ്ചാവും പോലീസ് പിടികൂടി.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 19 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്
കാസര്‍കോട് നിന്ന് 243 ഉം തൊണ്ടയാട് നിന്ന് 55 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്
ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്
ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്
എം.ഡി.എം.എ ഇനത്തിൽ പെട്ട ഏഴു ഗ്രാം എക്സറ്റസി മരുന്ന് കണ്ടെടുത്തു
അറസ്റ്റിലായവരുടെ ഡയറിയിൽ പേരുള്ള ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്
രണ്ടു കിലോഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന് വിവിധ ജില്ലകളിൽ സംഘം വിതരണം ചെയ്തിരുന്നു.
കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്