Light mode
Dark mode
കിടപ്പുമുറിയിലെ മേശയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.
കഴിഞ്ഞമാസം ഒല്ലൂരിൽ നിന്നും പിടികൂടിയ രണ്ടര കിലോ എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് മയക്കുമരുന്ന നിർമാണശാലയിലേക്ക് എത്തിച്ചത്
പ്രതിയില്‍നിന്ന് പൊലീസ് 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു
സംഭവത്തില്‍ പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി അനസിനെതിരെ പൊലീസ് കേസെടുത്തു
കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലുംസംഘവുമാണ് ലഹരി മരുന്ന് പിടികൂടിയത്.
പ്രതിയുടെ മേൽനോട്ടത്തിൽ ഓൺലൈൻ ടാക്സിയായി ആറ് കാറുകൾ എറണാകുളത്ത് ഓടുന്നുണ്ട്
കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്
കൊല്ലത്തെ സ്വകാര്യ ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർഥിയാണ്
മലപ്പുറം പുളിക്കൽ സ്വദേശി ശിഹാബുദ്ദീൻ ആണ് അറസ്റ്റിലായത്. 15 ലക്ഷം രൂപ വിലവരുന്ന എംഡിഎംയാണ് പിടികൂടിയത്.
10.72 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.
തിരുവനന്തപുരം ശാന്തിപുരം സ്വദേശി ഗ്രേസി ക്ലമന്റാണ് മരിച്ചത്
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എംഡിഎംഎയുമായി യുവാക്കൾ പിടിയിലാകുന്നത്
കുന്നുമ്മലിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പ്രതികളിൽ ഒരാൾ കഴിഞ്ഞ മാർച്ചിൽ എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ശേഷവും മയക്കുമരുന്ന് വിൽപ്പന തുടരുകയായിരുന്നു
പശ്ചിമ ബംഗാളിനെ ഇളക്കി മറിച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പ്രതിപക്ഷ നേതാക്കളുടെ യുണൈറ്റഡ് ഇന്ത്യാ റാലി നടന്നിരുന്നു.