ജിഎസ്ടി നടപ്പിലാക്കിയാലും ഉല്‍പ്പന്നങ്ങളുടെ വില കുറയില്ല
നികുതി ഇളവിനനുസരിച്ച് വില കുറയ്ക്കുവാന്‍ കമ്പനികള്‍ തയ്യാറാകാത്തതാണ് വില കുറയുവാതിരിക്കുവാനുള്ള കാരണം.നികുതി ഇളവിലൂടെ കുത്തകകള്‍ നേടാനിരിക്കുന്നത് കോടികളുടെ ജി.എസ്.ടി നടപ്പാക്കുമ്പോള്‍ വിവിധ പരോക്ഷ...