ചികിത്സാ പിഴവ്; ഡോക്ടർമാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന്
ബഹ്റൈനിൽ ചികിത്സാ പിഴവ് മൂലം രോഗി മരണപ്പെടാനിടയായ സംഭവത്തിലുൾപ്പെട്ട രണ്ട് ഡോക്ടർമാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ അംഗം ആവശ്യപ്പെട്ടു. ഏൽപിക്കപ്പെട്ട ജോലി ചെയ്യുന്നതിൽ വീഴ്ച...