ചെറുകിട ജല വൈദ്യുതി പദ്ധതി വിജയകരമായി നടപ്പിലാക്കി തദ്ദേശ ഭരണ സ്ഥാപനം
പ്രകൃതി വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ഉര്‍ജ്ജോല്‍പാദനവും വികസനവും സാധ്യമാക്കാമെന്ന് തെളിയിക്കുകയാണ് മീന്‍ വല്ലം ചെറുകിട ജലവൈദ്യുതി പദ്ധതി.രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ ഭരണ സ്ഥാപനം ചെറുകിട ജല...