യോഗിയുടെ കാസര്‍കോഡ് പരിപാടിയുടെ സംഘാടക സമിതിയില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കളും
ഡിസംബർ 16ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ്. തീവ്ര ഹിന്ദുവികാരം ആളികത്തിച്ച് കേരളത്തിലടക്കം ബിജെപിയുടെ വളർച്ച ലക്ഷ്യം വെക്കുന്നതാണ് പരിപാടി.