പെണ്‍കുട്ടിയെ തടവിലാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് കാശ്മീര്‍ ഹൈക്കോടതി
കുപുവാരയിലും സമീപ പ്രദേശങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ് കര്‍ഫ്യൂ ലംഘിച്ച് സുരക്ഷ സൈന്യത്തിനെതിരായ പ്രതിഷേധം കുപുവാരയിലും സമീപ പ്രദേശങ്ങളിലും ഇന്നും...