Light mode
Dark mode
ഓഫ്ലൈൻ ആയി പരീക്ഷ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാൽ, ഓൺലൈൻ ആയി തിയറി പരീക്ഷകൾ നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു
15 % എസ് സിക്കും 7 % എസ് ടിക്കും സംവരണം നല്‍കണമെന്ന നിയമം അട്ടിമറിച്ചുഎംജി സര്‍വ്വകാലാശാലയില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ എംഫില്‍ പ്രവേശനത്തില്‍ സംവരണതത്വം അട്ടിമറിച്ചെന്ന് പരാതി. പട്ടികജാതി...
മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള ബിഎഡ് സെന്ററുകള്‍ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത്.മഹാത്മാഗാന്ധി...
കരാര്‍ അധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ എംജി സര്‍വ്വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശം. സര്‍വകലാശാലയുടെ നിലപാട് ദുരുദ്ദേശപരമാണ്. ഡിഎ കണക്കാക്കിയതില്‍...
സര്‍വകലാശാലയുടെ നിഷേധാത്മക സമീപനമാണ് സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും സാധ്യമായിരുന്ന സെന്റര്‍ അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്നാണ് ആരോപണംഎം.ജി സര്‍വകലാശാലയുടെ കീഴിലെ നാഷണല്‍...
യുജിസി മാനദണ്ഡം നിലവിൽ വന്നതോടെ വിസി മാറുന്നതിനൊപ്പം പ്രോവിസിയും മാറേണ്ടി വരും.വിസി അയോഗ്യനാക്കപ്പെട്ടതോടെ എംജി സർവ്വകലാശാല നാഥനില്ലാ കളരിയാകും. യുജിസി മാനദണ്ഡം നിലവിൽ വന്നതോടെ വിസി മാറുന്നതിനൊപ്പം...
ബിരുദ പരീക്ഷാ ഫലം വൈകിയതും ഫലം വരുന്നതിനു മുന്‍പ് ബിഎഡ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ് വിദ്യാര്‍ഥികളുടെ ബിഎഡ് പ്രവേശം തുലാസിലാക്കിയത്ബിഎഡ് കോഴ്സിന് പ്രവേശത്തിന് അവസരമില്ലാതെ എംജി...
ഡിസംബര്‍ മാസത്തിന് ശേഷം ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ നല്കാന് ബുദ്ധിമുട്ടുണ്ടാകുമെന്ന് വി.സി ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കിഎംജി സര്‍വ്വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഡിസംബര്‍...
ഓണ്‍ലൈന്‍ വിഭാഗത്തിലെയും പരീക്ഷാഭവനിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ് പ്രശ്നം പരിഹരിക്കാത്തതെന്ന് ആക്ഷേപമുണ്ട്.ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറ് മൂലം എംജി സര്‍വ്വകലാശാലയില്‍ പരീക്ഷകള്‍...
പെന്‍ഷനും ശമ്പളവും അടക്കമുളള കാര്യങ്ങള്‍ മുടങ്ങിയേക്കുമെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്എംജി യൂണിവേഴ്സിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സര്‍വ്വകലാശാലയുടെ കീഴിലുണ്ടായിരുന്ന 100 കോടി രൂപ...
എംഫിലിന് രണ്ട് സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കാന്‍ വിസി ഉത്തരവിറക്കിഎംജി യൂണിവേഴ്സിറ്റി സോഷ്യല്‍ സയന്‍സില്‍ എംഫില്‍ പ്രവേശനത്തിലെ സംവരണ അട്ടിമറിയില്‍ വിസിയുടെ നടപടി. എംഫിലിന് രണ്ട് സീറ്റുകള്‍ കൂടി...
വനം വകുപ്പിനോട് അനുമതി തേടാതെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണ് എംജി സര്‍വ്വകലാശാല മുറിച്ച് മാറ്റാന്‍ അനുമതി നല്കിയത്എംജി സര്‍വ്വകലാശാലയില്‍ വീണ്ടും അനധികൃത മരംമുറിക്കല്‍. വനം വകുപ്പിനോട്...