വേറിട്ട വഴികളില്‍ വിജയഗാഥ രചിക്കുന്ന മിനാര്‍ ഗ്രൂപ്പ്
രാജ്യത്ത് ആദ്യമായി ടെംപ്കോര്‍ 500 ഡി സര്‍ട്ടിഫിക്കറ്റുള്ള റ്റിഎംറ്റി കമ്പികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിച്ചത് മിനാര്‍ ഗ്രൂപ്പാണ്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനത്തിലേക്കു...