Light mode
Dark mode
50000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ നൽകുമെന്നും കല്യാണം, ചികിത്സ തുടങ്ങി ആവശ്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി വി.എൻ.വാസവൻ ഉറപ്പ് നൽകി
നിയമഭേദഗതി നടപ്പിലാകുന്നതോടെ സഹകരണ മേഖല സുരക്ഷിതവും സുതാര്യവുമാകുമെന്നും വി.എൻ.വാസവൻ പറഞ്ഞു
രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിലെങ്ങനെ എൽഡിഎഫ് ഭാഗമാകും.
ഒരു മാസം നീണ്ടു നിന്ന പ്രചരണകാലത്തെ വീറും വാശിയും ബലപ്പെടുത്തുന്നതാണ് പോളിങ് ബൂത്തുകളിലെ തിരക്ക്.
കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നും ആരംഭിച്ച വർണ്ണശമ്പളമായ ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്
മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്ന് അദ്ദേഹം പറഞ്ഞു
സഹകരണ പ്രസ്ഥാനത്തിനെതിരെ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണെന്നും കരുവന്നൂർ വിഷയത്തിൽ സർക്കാർ നിലപാട് കൃത്യമാണെന്നും മന്ത്രി
സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി
മണി ചിലപ്പോൾ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ടെന്നും എന്നാൽ ഈ നിയമസഭ സമ്മേളനത്തിൽ അങ്ങിനെ മണി സംസാരിച്ചിട്ടില്ലെന്നും വി.എൻ വാസവൻ
എ.ആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സർക്കാറിന്റെ കൈയിലില്ലെന്നും സഹകരണ മേഖലയെ തകർക്കാൻ ആദായ നികുതി വകുപ്പ് ശ്രമിക്കുന്നുണ്ടെന്നും വാസവൻ
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ഇമാം രംഗത്തുവന്നിരുന്നു