കൊച്ചി മെട്രോ വാര്‍ഷികത്തില്‍ സമ്മിശ്ര പ്രതികരണവുമായി യാത്രക്കാര്‍
ഉദ്ഘാടനത്തോടൊപ്പം പുറത്തുന്ന പ്രഖ്യാപനങ്ങളിലെ ഫെറി സര്‍വീസ് ഉള്‍പ്പെടെ നടപ്പിലായില്ലെങ്കിലും യാത്രയുടെ കാര്യത്തില്‍ സംതൃപ്തരാണെല്ലാവരും.കൊച്ചി മെട്രോ യാഥാര്‍ഥ്യമായിട്ട് ഒരു വര്‍ഷം...