ന്യൂനപക്ഷ വിഭാഗങ്ങളിലെ സംരംഭകര്‍ക്കായുള്ള ധനസഹായ പദ്ധതികള്‍
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ പദ്ധതികളെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.ന്യൂനപക്ഷ വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് രണ്ട് തരം ധനസഹായ പദ്ധതികളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ന്യൂനപക്ഷ...