ന്യൂനപക്ഷ ക്ഷേമപദ്ധതി വിധി; അനുപാതം നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി സർവ്വകക്ഷി യോഗം
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് എം പി.ജെ ജോസഫും, ബി.ജെ.പിയും വിധി നടപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു