സൌദിയുടെ വാണിജ്യ,സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കരാര്‍ അംഗീകരിച്ചത്ചൈനയും ജപ്പാനുമായി സൗദി അറേബ്യ ഒപ്പുവെച്ച വാണിജ്യ സഹകരണ കരാറുകള്‍ക്ക്...