സംരംഭകർക്ക് വഴികാട്ടിയായി മീഡിയവൺ ബിസിനസ് ഇന്നവേഷൻ ലാബ്
കോവിഡിനാന്തര ബിസിനസ് ലോകത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ചെറുകിട - ഇടത്തരം സംരംഭങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മൊബിലിന്റെ ലക്ഷ്യം. കൺസട്ടൾട്ടിംഗ് സേവനങ്ങളിലൂടെ സംരംഭങ്ങളുടെ വളർച്ചക്ക് ആവശ്യമായ സഹായം...