ചാപ്ലിന്: ജീവിതം കൊണ്ടും സിനിമ കൊണ്ടും നൈതികതയെ പുല്കിയ അതുല്യപ്രതിഭ
ട്രാജഡി ജീവിതത്തിന്റെ അനിവാര്യതയാണെന്നും അതിന്റെ പ്രതിരോധം കോമഡിയാണെന്നും മനസ്സിലാക്കിയ ചാപ്ലിന്, സഹജീവിയോടുള്ള വലിയതോതിലുള്ള അനുതാപവും കരുണയുമുള്ള വ്യക്തിക്കേ നര്മമെന്ന വികാരത്തെ...