യുഎഇ വാറ്റ്; നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
ഫെബ്രുവരി 28ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും പിഴ നല്‍കേണ്ടി വരുമെന്ന് ടാക്സ് അതോറ്റിറ്റി മുന്നറിയിപ്പ് നല്കിയുഎഇയില് മൂല്യവര്‍ധിത നികുതി നടപ്പാക്കിയ ശേഷം ആദ്യത്തെ നികുതി...