റുമാനിയന്‍ പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം തുടരുന്നു; പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായി
വിസ ഒഴിവാക്കൽ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇതു പ്രകാരം നയതന്ത്ര, ഒൗദ്യോഗിക പാസ്പോർട്ട് ഉള്ളവർക്ക് ഇരു രാഷ്ട്രങ്ങളിലും പ്രവേശിക്കാൻ വിസ ആവശ്യമായി വരില്ല.