- Home
- mohammed faizal
India
26 March 2023 11:44 AM GMT
അയോഗ്യത പിൻവലിക്കുന്നില്ല; ലോക്സഭാ സെക്രട്ടേറിയറ്റിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ
ജനുവരി 11നാണ് വിചാരണ കോടതി ഫൈസലിനെ 10 വർഷം തടവിന് ശിക്ഷിച്ചത്. പിന്നീട്, ഈ വിധിക്കെതിരായ ഫൈസലിന്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.