Light mode
Dark mode
ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന സ്ഥാപന ഉടമകളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർ അറിയിച്ചു
ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ ലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
40 കോടി രൂപ തിയറ്റർ ഉടമകൾ തന്നു എന്ന പ്രചാരണം വ്യാജമെന്ന് ആന്റണി പെരുമ്പാവൂര്‍
മരക്കാര്‍ റിലീസ് സംബന്ധിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചര്‍ച്ച.
എറണാകുളത്ത് നവംബർ 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്
ചിത്രം ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന് നേരത്തെ അറിയിച്ചിരുന്നത്
ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് പറയുന്നു
ഇട്ടിമാണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വൈശാഖിനെ കണ്ടുമുട്ടിയതും. ചിത്രമെടുത്ത കാര്യവും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.
നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രീകരണ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
സ്വഭാവിക അഭിനയത്തിന്റെ ഹിമാലയശ്യംഗം കീഴടക്കിയ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്
2019ൽ ലൂസിഫർ റിലീസ് ആകുന്നത് വരെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു പുലിമുരുകൻ
12 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മിക്കുന്നത്.
മോഹന്‍ലാലിനെക്കുറിച്ച് ദൂരദര്ശന് തയ്യാറാക്കിയ ‘താരങ്ങളുടെ താരം മോഹൻലാൽ’ എന്ന അഭിമുഖ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മോഹൻ ലാലിനെ നായകനാക്കി മറ്റൊരു ഭാഗവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്
'കിരീടം' സിനിമ റിലീസ് ചെയ്തതിനു ശേഷം 'കിരീടം പാലം' എന്നറിയപ്പെട്ടിരുന്ന പാലത്തിനെ സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ.
2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.
ടൂറിസ്റ്റ് പൊലീസിങ് ആരംഭിക്കുമെന്ന് മന്ത്രി
നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു
പ്രേം നസീറും സത്യനും അരങ്ങുവാഴുന്ന കാലത്താണ് മധുവിന്റെ രംഗപ്രവേശം