യുഎഇയില്‍ മലയാളിയുടെ വന്‍ നിക്ഷേപതട്ടിപ്പ്; 50 കോടിയിലേറെ കൈക്കലാക്കി
തൃത്താല പൊലീസിലും സനൂപിനെതിരെ പരാതിയുണ്ട്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും പൊലീസിനെ സമീപിച്ചതായാണ് വിവരം.50 കോടിയിലേറെ രൂപ കൈക്കലാക്കി പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി നാട്ടിലേക്ക്...