Light mode
Dark mode
ബ്രിട്ടനിലെ ലൈംഗിക ആരോഗ്യ രംഗത്തെ രോഗം വലിയ തോതില്‍ ബാധിക്കുമെന്നാണ് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത്ത് ആൻഡ് എച്ച്.ഐ.വി തലവൻ ഡോ. ക്ലെയർ ഡ്യൂസ്നാപ് മുന്നറിയിപ്പ് നൽകിയത്
യു.എസിലും കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാവുക എന്നിവയാണ് ലക്ഷണങ്ങൾ. കുരങ്ങ്, എലി എന്നിവയിൽനിന്ന് രോഗം സംക്രമിക്കാനിടയുണ്ട്.
സ്പെയിനിലും പോർച്ചുഗലിലും 40ലധികം പേർക്ക് കുരങ്ങുപനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ