Light mode
Dark mode
കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടിരുന്നു
വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് ഹൈക്കോടതി.
1.88 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും
ഹരജി അഭിഭാഷകൻ തയ്യാറാക്കി നൽകിയതാണെന്നാണ് പ്രതികരണം.
സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൺസൺ പണം കൈമാറിയിരുന്നു.
എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാറിന് നോട്ടീസ് അയച്ചു.
അറസ്റ്റിനെതിരെ കരിദിനമാചരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
പരാതിക്കാർ മോൻസണ് നൽകിയ പണത്തിൽ പത്ത് ലക്ഷം രൂപ സുധാകരന് നൽകിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍
''പോക്സോ കേസിൽ മോൻസണെ ഭീഷണിപ്പെടുത്തിയിട്ടില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു''
ചേർത്തലയിലെ പ്രാദേശിക നേതാവ് മുരളിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മോൻസണിന്റെ മുൻ ഡ്രൈവർ ജെയ്സൺ പറഞ്ഞു
ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
മോൻസന്റെ വീട്ടിൽ വച്ചാണ് ഇടപാട് നടന്നതെന്നും അജിത്ത് മീഡിയവണിനോട്
മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്സണ് മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഡ് ചെയ്തത്
മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്
ഖുറാൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താന്‍ ശ്രമിച്ചത്.
നേരത്തെ ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ നൽകിയിരുന്നു
വ്യാജ പുരാവസ്തുവിൽപ്പന നടത്തിയതിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുക. അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസിന് ഇ ഡി കത്ത് നൽകി.
ട്രാഫിക് ഐ.ജി ലക്ഷ്മണക്കെതിരെ നടപടിയെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തു