Light mode
Dark mode
കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി മൊഴി നൽകിയതെന്നും മോൻസന് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു
ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു
മോന്‍സന്റെ ഡ്രൈവര്‍ അജി നല്കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ കോടതി അതൃപ്തി അറിയിച്ചു
രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യാക്കൂബിനാണ് ഇഡി നോട്ടീസ് അയച്ചത്
പൊലീസ് പീഡനം ആരോപിച്ചു മോൺസന്റെ മുൻ ഡ്രൈവർ അജി നൽകിയ ഹരജി പരിഗണിച്ചപ്പോളാണ് പുരാവസ്തു തട്ടിപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിൽ കോടതി വിശദീകരണം തേടിയത്
ഇന്ന് വൈകിട്ട് വരെയാണ് കോടതി മോൻസണെ കസ്റ്റഡിയിൽ വിട്ടുനൽകിയത്
പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്
ആറു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നു തീര്‍ന്നതോടെയാണ് മോന്‍സനെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി
ചില ചാനലുകള്‍ ചര്‍ച്ചകള്‍ സുധാകരനില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് വിലയിരുത്തല്‍