Light mode
Dark mode
കേരളീയ നവോത്ഥാന സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് മൂക്കുത്തി സമരത്തിന് നേതൃത്വം കൊടുത്തത്. ശ്രീനാരായണ ഗുരുവിന് മുമ്പ് കേരളത്തിലേക്ക് നവോത്ഥാനത്തിന്റെ വെളിച്ചം...