Light mode
Dark mode
ഹിന്ദു ഭൂരിപക്ഷ മേഖലയിൽ മുസ്ലിംകൾ താമസത്തിനെത്തുന്നത് ജനസംഖ്യാ ഘടന താറുമാറാക്കും എന്ന് ആരോപിച്ചാണ് പ്രതിഷേധം.
സര്‍വേഷ് അഞ്ച് തവണ എംഎല്‍എയും ഒരു തവണ എം പിയുമായിട്ടുണ്ട്
അതിവേഗത്തിലെത്തിയ ട്രക്ക് പിക്കപ്പ് വാനിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇതുവരെ കോളജിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. ഇന്ന് അപ്രതീക്ഷിതമായാണ് ഹിജാബും ബുർഖയും വിലക്കി കോളജ് മാനേജ്മെന്റ് രംഗത്തെത്തിയത്.
സമൂഹത്തിൽ ശത്രുതയും സ്പർധയും വളർത്താനായി സ്ഥലം മാറ്റി നമസ്കരിച്ചതിനാലാണ് കേസെടുത്തതെന്നാണ് ഉവൈസിയുടെ വിമർശനത്തോട് മൊറാദാബാദ് പൊലീസ് പ്രതികരിച്ചത്
വാഹിദ്, മുസ്തഖീം എന്നിവരാണ് തങ്ങളുടെ വീട്ടിൽവെച്ച് പുറത്തുനിന്നുള്ള ആളുകൾക്കൊപ്പം നമസ്കരിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മൊറാദാബാദ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഘനശ്യാം വർമയ്ക്കെതിരെയാണ് ഫർണിച്ചർ വ്യാപാരിയായ സാഹിദ് അഹ്മദ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്