ലോക്ഡൗണ്‍ അന്തിമ പരിഹാരമാണോയെന്ന് സര്‍ക്കാര്‍ ചിന്തിച്ച് മാത്രം തീരുമാനിക്കേണ്ട കാര്യമെന്ന് എം.കെ മുനീര്‍
ട്രെയിനുകളും മറ്റും ഓടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രായോഗികമാണോ എന്ന് പരിശോധിക്കണം, പോസിറ്റിവ് കേസുകള്‍ അറിയിക്കേണ്ടത് ജില്ലാ തലത്തിലാകണമെന്നും എം.കെ മുനീര്‍